Vitamin D: വിറ്റാമൻ ഡി

വിറ്റാമിൻ ഡി ആരോ​ഗ്യത്തിന് അത്യാവശ്യമായ ഒന്നാണ്. സൂര്യപ്രകാശത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ ആണ് നമുക്ക് ആവശ്യമായ വിറ്റാമിൻ ഡി കിട്ടുന്നത്. ഇതിന്റെ കുറവ് അസ്ഥികളുടെ സാന്ദ്രത, ഓസ്റ്റിയോപൊറോസിസ്, ഒടിഞ്ഞ എല്ലുകൾ എന്നിവയ്ക്കെല്ലാം കാരണമാകും.

';

ക്ഷീണം

വിറ്റാമിൻ ഡി കുറയുമ്പോൾ ശരീരം പ്രധാനമായും കാണിക്കുന്ന ഒരു ലക്ഷണമാണ് ക്ഷീണം.

';

ഉറക്കക്കുറവ്

ശരീരത്തിൽ വിറ്റാമിൻ ഡി കുറവ് വരുമ്പോൾ ഉറക്കക്കുറവ് ഉണ്ടാകുന്നു.

';

അസ്ഥി വേദന

വിറ്റാമിൻ ഡി കുറയുമ്പോഴാണ് പലർക്കും അസ്ഥി വേദനയുണ്ടാകുന്നത്.

';

വിഷാദം

വിറ്റാമിൻ ഡിയുടെ കുറവ് വിഷാദത്തിനും കാരണമായേക്കും.

';

മുടി കൊഴിച്ചിൽ

മുടി കൊഴിച്ചിൽ ധാരാളമായി ഉള്ളവർക്ക് വിറ്റാമിൻ ഡി ഒന്ന് പരിശോധിച്ച് നോക്കാവുന്നതാണ്.

';

വിശപ്പില്ലായ്മ

വിശപ്പില്ലായ്മയും വിറ്റാമിൻ ഡിയുടെ അഭാവം മൂലം ഉണ്ടാകാം.

';

VIEW ALL

Read Next Story