Ahaana Krishna: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

';

ക്യാപ്ഷൻ

This post isn’t for the stunning place , but for this cassata ice-cream dress and for how it was making me gleam the whole day എന്നാണ് അഹാന ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

';

സോഷ്യൽമീഡിയ

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് അഹാന. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.

';

കുടുംബം

നടനും ബിജെപി നേതാവുമായ കൃഷ്മകുമാറാണ് അഹാനയുടെ അച്ഛൻ. അമ്മ സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

';

ട്രോൾ

സോഷ്യൽ മീഡിയിൽ പലപ്പോഴും ട്രോൾ നേരിടുന്ന നടികളിൽ ഒരാളാണ് അഹാന കൃഷ്ണ. ഈ അടുത്ത കാലത്തായി അച്ഛൻ കൃഷ്ണ കുമാറിന്റെ പേരിലാണ് സൈബർ ആ​ക്രമണം കൂടുതലായി നേരിടുന്നത്.

';

VIEW ALL

Read Next Story