ശരീരത്തിലെ നീരും വേദനയും കുറയ്ക്കാൻ ഇത് കിടുവാണ്..!
ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ള ഒന്നാണ് മഞ്ഞൾ. ഇതിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ആയുർവേദ പ്രതിരോധ മരുന്നുകളിൽ ഒരു അവിഭാജ്യ ഘടകമാണ് മഞ്ഞൾ. പ്രതിരോധശേഷി കൂട്ടാനും ചർമ്മ സംരക്ഷണത്തിനുമെല്ലാം മഞ്ഞൾ കിടുവാണ്
സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവയുടെ ചികിത്സയ്ക്കും ഇത് കിടുവാണ്
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിക്കാനും മഞ്ഞൾ നല്ലതാണ്.
നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ നല്ലതാണ്. കുടലിലുണ്ടാകുന്ന പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ നല്ലതാണ്
ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണകരമാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ ടൈപ്പ് 2 പ്രമേഹത്തെ തടയും. പിത്താശയ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞൾ കിടുവാണ്
മുഖക്കുരു, കണ്ണിന് താഴെയുള്ള പാടുകൾ, വരണ്ട ചർമ്മം എന്നിവയ്ക്കും സ്ട്രെച്ച് മാർക്കുകൾ പരിഹരിക്കുന്നതിനും മഞ്ഞൾ നല്ലതാണ്