Coconut water benefits:

തേങ്ങാവെള്ളം കൊണ്ട് മുടി കഴുകുന്നത് തലയില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും

Zee Malayalam News Desk
Jul 31,2024
';

മുടി വളര്‍ച്ച

വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രോമകൂപങ്ങളെ പോഷിപ്പിക്കുകയും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും

';

പോഷകങ്ങള്‍

തേങ്ങാവെള്ളത്തിലെ പോഷകങ്ങള്‍ മുടി പൊട്ടുന്നത് തടഞ്ഞ് കൊഴിച്ചില്‍ ഇല്ലാതാക്കുന്നു

';

ആന്റിഫംഗല്‍ ഗുണങ്ങള്‍

ആന്റിഫംഗല്‍ ഗുണങ്ങള്‍ മുടിയിലെ താരന്‍, മറ്റ് അണുബാധകള്‍ എന്നിവ തടയുന്നു

';

മുടി മിന്നിത്തിളങ്ങും

മുടിയെ മൃദുവും മിനുസമുള്ളതുമാക്കാന്‍ തേങ്ങാവെള്ളം സഹായിക്കുന്നു

';

പിഎച്ച് ലെവൽ

തേങ്ങാവെള്ളം തലയോട്ടിയിലെ പിഎച്ച് ലെവലുകള്‍ സന്തുലിതമാക്കാന്‍ സഹായിക്കും

';

നാച്വറൽ കണ്ടീഷണർ

തേങ്ങാവെള്ളം ഒരു പ്രകൃതിദത്തമായ കണ്ടീഷണറായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story