Turmeric Benefits

ശരീരത്തിലെ നീരും വേദനയും കുറയ്ക്കാൻ ഇത് കിടുവാണ്..!

';

ആരോഗ്യ ഗുണങ്ങൾ

ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ള ഒന്നാണ് മഞ്ഞൾ. ഇതിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

';

പ്രതിരോധശേഷി

ആയുർവേദ പ്രതിരോധ മരുന്നുകളിൽ ഒരു അവിഭാജ്യ ഘടകമാണ് മഞ്ഞൾ. പ്രതിരോധശേഷി കൂട്ടാനും ചർമ്മ സംരക്ഷണത്തിനുമെല്ലാം മഞ്ഞൾ കിടുവാണ്

';

Health Benefits Of Turmeric

സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവയുടെ ചികിത്സയ്ക്കും ഇത് കിടുവാണ്

';

ശരീരഭാരം നിയന്ത്രിക്കാനും

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിക്കാനും മഞ്ഞൾ നല്ലതാണ്.

';

നീരും വേദനയും കുറയ്ക്കാൻ

നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ നല്ലതാണ്. കുടലിലുണ്ടാകുന്ന പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ നല്ലതാണ്

';

ടൈപ്പ് 2 പ്രമേഹം

ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണകരമാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ ടൈപ്പ് 2 പ്രമേഹത്തെ തടയും. പിത്താശയ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞൾ കിടുവാണ്

';

Turmeric Benefits

മുഖക്കുരു, കണ്ണിന് താഴെയുള്ള പാടുകൾ, വരണ്ട ചർമ്മം എന്നിവയ്ക്കും സ്ട്രെച്ച് മാർക്കുകൾ പരിഹരിക്കുന്നതിനും മഞ്ഞൾ നല്ലതാണ്

';

VIEW ALL

Read Next Story