Ice Cube For Skincare: സൗന്ദര്യം വർധിപ്പിക്കാൻ ഐസ്ക്യൂബ് സൂപ്പറാ...

Published by: Ajitha Kumari | Oct 06, 2023

ചുളിവുണ്ടാകാതിരിക്കാൻ

ഐസ്‌ക്യൂബ് കൊണ്ട് മുഖം തടവുന്നത് ചർമ്മത്തിൽ ചുളിവുണ്ടാകാതിരിക്കാൻ സഹായിക്കും. അറിയാം മറ്റ് ഗുണങ്ങൾ

Published by: Ajitha Kumari | Oct 06, 2023

മേക്കപ്പ്

മേക്കപ്പ് ചെയ്യുന്നതിന് മുൻപ് മുഖത്ത് ഐസ്‌ക്യൂബ് ഉരസിയത്തിന് ശേഷം ക്രീം പുരട്ടിയാൽ ചർമ്മം നല്ല ടൈറ്റാകും

Published by: Ajitha Kumari | Oct 06, 2023

കൺതടങ്ങളിലെ കറുപ്പ്

കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ ഐസ് പാക്ക് കണ്ണുകൾക്ക് താഴെ മൃദുവായി തഴുകുന്നത് ഉത്തമം.

Published by: Ajitha Kumari | Oct 06, 2023

എണ്ണമയമുള്ള ചർമ്മത്തിന്

എണ്ണമയമുള്ള ചർമ്മത്തിൽ മാലിന്യങ്ങൾ അടിയുന്നത് തടയാൻ ഐസ്‌ക്യൂബ് ഉപയോഗിക്കുന്നത് നല്ലത്

Published by: Ajitha Kumari | Oct 06, 2023

ഉറക്ക കുറവ്

ഉറക്ക കുറവ്, കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് ഐസ്ക്യൂബ് ഉപയോഗിക്കുന്നത് ഉത്തമം

Published by: Ajitha Kumari | Oct 06, 2023

വരണ്ട ചുണ്ടുകൾക്ക്

വരണ്ട ചുണ്ടുകളെ നേരെയാക്കാൻ ഐസ്‌ക്യൂബ് പ്രയോഗം കിടുവാ

Published by: Ajitha Kumari | Oct 06, 2023

പ്രായമാകുന്ന ലക്ഷണങ്ങൾ

പ്രായമാകുന്ന ലക്ഷണങ്ങൾ തടയാൻ ഐസ്‌ക്യൂബ് പതിവായി ചർമ്മത്തിൽ ഉരസുന്നത് ബെസ്റ്റാണ്

Published by: Ajitha Kumari | Oct 06, 2023

VIEW ALL

Read Next Story