7 Fruits: ഒറ്റ കുരുവുള്ള 7 പഴങ്ങൾ, അറിയാം

Published by: Ajitha Kumari | Oct 02, 2023

മാങ്ങ

ഇന്ത്യയിൽ ആളുകൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പഴങ്ങളിൽ ഒന്നായ മാമ്പഴത്തിലും നടുവിൽ പരന്ന രീതിയിൽ ഒരു വിത്താണ് ഉള്ളത്.

Published by: Ajitha Kumari | Oct 02, 2023

സപ്പോട്ട

മധ്യഭാഗത്ത് ഒരു വലിയ വിത്തോടുകൂടിയ മറ്റൊരു പഴമാണ് സപ്പോട്ട അഥവാ ചിക്കൂ.

Published by: Ajitha Kumari | Oct 02, 2023

അവോക്കാഡോ

അവോക്കാഡോയിലും കുറച്ചു വലുതാണെങ്കിലും ഒരേ ഒരു വിത്താണ് ഉള്ളത്.

Published by: Ajitha Kumari | Oct 02, 2023

പ്ലം

ഏറെ സ്വാദിഷ്‌ഠവും പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ്‌ പ്ലം. ഇതിലും ഇരു കുരുവാണ് ഉള്ളത്.

Published by: Ajitha Kumari | Oct 02, 2023

ചെറി

വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ്,മാംഗനീസ് മുതലായവ ധാരാളം അടങ്ങിയിട്ടുള്ള ചെറിയിലും ഒരു കുരുവാണ് ഉള്ളത്.

Published by: Ajitha Kumari | Oct 02, 2023

ലിച്ചി പഴം

ചര്‍മ്മത്തിന് ഗുണങ്ങള്‍ മുതല്‍ മികച്ച പ്രതിരോധശേഷി വരെ നൽകുന്ന ലിച്ചിയിലും ഒരു കുരുവാണ് ഉള്ളത്.

Published by: Ajitha Kumari | Oct 02, 2023

ഞാവൽ പഴം

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. ഇതിലും ഒരു കുറവാണ് ഉള്ളത്.

Published by: Ajitha Kumari | Oct 02, 2023

VIEW ALL

Read Next Story