Vastu Tips: തലയിണയ്ക്കടിയിൽ ഈ 5 സാധനങ്ങൾ വച്ച് ഉറങ്ങുക, ഭാഗ്യം തെളിയും

Published by: Ajitha Kumari | Oct 02, 2023

Vastu Tips

വാസ്തു ശാസ്ത്ര പ്രകാരം ഒരു വ്യക്തിയുടെ ശരീരം ഉറങ്ങുമ്പോൾ മാനസികവും ശാരീരികവുമായ നിരവധി അവസ്ഥകളിലൂടെ കടന്നുപോകും. ഇതിന്റെ പരിണാമമായിരിക്കും വരുന്ന ദിവസത്തിന്റെ തുടക്കം എങ്ങനെ എന്നറിയുന്നത്.

Published by: Ajitha Kumari | Oct 02, 2023

വാസ്തു

അതുകൊണ്ട് ഉറങ്ങുമ്പോൾ വാസ്തുവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മനസ്സിൽ വെച്ചാൽ ജീവിതത്തിൽ പല നല്ല മാറ്റങ്ങളും ഉണ്ടാകും. മാത്രമല്ല വരുന്ന ദിനം നിങ്ങൾക്ക് മംഗളകരമായിരിക്കും.

Published by: Ajitha Kumari | Oct 02, 2023

വാസ്തു ശാസ്ത്രം

വാസ്തു ശാസ്ത്രം അനുസരിച്ച് ഉറങ്ങുമ്പോൾ തലയിണയ്ക്കടിയിൽ ചിലത് സൂക്ഷിക്കുന്നത് നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കും. ഇതിലൂടെ മുടങ്ങിക്കിടക്കുന്ന ജോലികൽ പൂർത്തിയാകും.

Published by: Ajitha Kumari | Oct 02, 2023

തുളസി

വാസ്തു പ്രകാരം തലയിണയ്ക്കടിയിൽ തുളസി ഇല വച്ചിട്ട് ഉറങ്ങുന്നത് ജീവിതത്തിൽ പോസിറ്റിവിറ്റി കൊണ്ടുവരുകയും നെഗറ്റിവിറ്റി നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ രാവിലെ എഴുന്നേറ്റയുടൻ തലയിണയ്ക്കടിയിൽ വച്ചിരിക്കുന്ന തുളസിയില കഴിക്കുക. ഇത് സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കും

Published by: Ajitha Kumari | Oct 02, 2023

മയിൽപ്പീലി

ഉറങ്ങുമ്പോൾ തലയിണയ്ക്കടിയിൽ മയിൽപ്പീലി വയ്ക്കുന്നത് ജീവിതത്തിലെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും മാറി നിങ്ങളുടെ ഭാഗ്യം തെളിയിക്കാൻ സഹായിക്കും.

Published by: Ajitha Kumari | Oct 02, 2023

സുന്ദരകാണ്ഡം

ഉറങ്ങുന്നതിന് മുൻപ് ഗീതയോ സുന്ദരകാണ്ഡമോ തലയിണയ്ക്കടിയിൽ വയ്ക്കുകയും രാവിലെ ഉണർന്നതിന് ശേഷം അത് ചൊല്ലുകയും ചെയ്യുന്നത് ജീവിതത്തിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും. ഇത് ജീവിതത്തിലെ ലാഭത്തിന്റെയും പുരോഗതിയുടെയും ദിശ കാണിക്കും.

Published by: Ajitha Kumari | Oct 02, 2023

ഇരുമ്പ് ഗുളിക

നിങ്ങളുടെ സമയം നന്നായി നടക്കുന്നില്ലയെങ്കിൽ, നിങ്ങളുടെ ആസൂത്രിതമായ ജോലി പലപ്പോഴും തകരാറിലാകുന്നുവെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് രാത്രിയിൽ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്നുവെങ്കിൽ നിങ്ങൾ തലയിണയ്ക്കടിയിൽ ഇരുമ്പ് ഗുളികകൾ വച്ചശേഷം ഉറങ്ങുക.

Published by: Ajitha Kumari | Oct 02, 2023

ഒരു രൂപ നാണയം

ഉറങ്ങുമ്പോൾ തലയിണയ്ക്കടിയിൽ ഒരു രൂപ നാണയം സൂക്ഷിക്കുന്നതും സമ്പത്ത് വർദ്ധിപ്പിക്കും. രാവിലെ ഉണർന്നതിന് ശേഷം ഈ നാണയം പാവപ്പെട്ടവർക്ക് ദാനം ചെയ്യുക.

Published by: Ajitha Kumari | Oct 02, 2023

VIEW ALL

Read Next Story