Skin Care: ചർമ്മത്തിന് ബെസ്റ്റാണ് ഈ ഓയിൽ, ഒന്ന് പരീക്ഷിച്ച് നോക്കിയാലോ...

Published by: Zee Malayalam News Desk | Oct 19, 2023

പരിപോഷണം

കരോട്ടിൻ, പ്രോട്ടീൻ, വിറ്റാമിൻ എ, ഡി, ഇ തുടങ്ങി നിരവധി പോഷകങ്ങൾ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പരിപോഷിപ്പിക്കാൻ സഹായിക്കും.

Published by: Zee Malayalam News Desk | Oct 19, 2023

കോശ സംരക്ഷണം‌

അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

Published by: Zee Malayalam News Desk | Oct 19, 2023

ജലാംശം

അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കൊഴുപ്പ് ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സ​ഹായിക്കുകയും ചർമ്മം തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

Published by: Zee Malayalam News Desk | Oct 19, 2023

അണുബാധ തടയുന്നു

ചർമ്മത്തിലെ മുറിവുകളും അണുബാധയും സുഖപ്പെടുത്താൻ അവോക്കാഡോ സഹായിക്കുന്നു.

Published by: Zee Malayalam News Desk | Oct 19, 2023

ആന്റി ഏജിം​ഗ്

അവോക്കാഡോ ഓയിലിലെ വിറ്റാമിൻ സി, ഇ എന്നിവ അൾട്രാവയലറ്റ് രശ്മികളെ ചെറുക്കാൻ സഹായിക്കും. അകാല വാർധക്യത്തിന്റെ ലക്ഷണങ്ങൽ തടയുന്നു.

Published by: Zee Malayalam News Desk | Oct 19, 2023

ആന്റി ഇൻഫ്ലമേറ്ററി

ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കൊഴുപ്പ് ചർമ്മത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Malayalam News Desk | Oct 19, 2023

ആന്റി ഓക്സിഡന്റ്

ചർമ്മത്തെ ആന്റി ഓക്സൈഡ് ചെയ്യാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റായ ല്യൂട്ടിൻ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.

Published by: Zee Malayalam News Desk | Oct 19, 2023

VIEW ALL

Read Next Story