Side Effects of Cashew

അമിതമായി കശുവണ്ടി കഴിക്കുന്നതിന്റെ ദോഷങ്ങൾ

';


കശുവണ്ടി മിതമായ അളവിൽ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ, അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും.

';


ചില ആളുകൾക്ക് കശുവണ്ടി പോലുള്ള നട്സ് ഹൈപ്പർസെൻസിറ്റീവ് ആയിരിക്കും. തലവേദന ഉണ്ടാകാൻ സാധ്യതയുണ്ട്.

';


ഉപ്പിട്ട കശുവണ്ടിയിൽ സോഡിയത്തിന്റെ അളവ് ഒരു ​ഔൺസിൽ ആകദേശം 181 മില്ലി​ഗ്രാം ആയിരിക്കും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും.

';


ഉയർന്ന അളവിൽ കശുവണ്ടി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് മലബന്ധത്തിലേക്ക് നയിക്കും.

';


കശുവണ്ടിപ്പരിപ്പ് അമിതമായി കഴിക്കുന്നത് അലർജിയുണ്ടാകുന്നതിന് കാരണമാകും. ഇത് വിവിധ ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കും.

';


കശുവണ്ടി അധികമായി കഴിച്ചാൽ ഓക്കാനം, വയറിളക്കം, വയറുവേദന എന്നീ അലർജികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

';


ധാരാളം കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് തൊണ്ട, വായ, കണ്ണുകൾ, ചർമ്മം എന്നിവയിൽ അലർജിക്ക് കാരണമാകും.

';

VIEW ALL

Read Next Story