ഇൻസ്റ്റ​ഗ്രാം

മലയാളികളുടെ പ്രിയ താരം നവ്യ നായർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

';

ഔട്ട്ഫിറ്റ്

വൈറ്റ് നിറത്തിലുള്ള ടോപ്പ് ധരിച്ച് തികച്ചും നാടൻ ലുക്കിലാണ് നവ്യ ഒരുങ്ങിയിരിക്കുന്നത്. ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

';

നവ്യ

ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ സിനിമയിലെത്തുന്നത്. ചിത്രത്തിലെ അഞ്ചന എന്ന കഥാപാത്രം ശ്രദ്ധ നേടി.

';

ബാലാമണി

താരം രണ്ടാമതായി അഭിനയിച്ച സിനിമയാണ് നന്ദനം. അതിലെ ബാലാമണി എന്ന കഥാപാത്രം എന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.

';

ഹിറ്റുകൾ

പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച നവ്യയുടെ ഒട്ടുമുക്ക സിനിമകളും ഹിറ്റ് ആയിരുന്നു. വിവാഹ ശേശം അഭിനയത്തിൽ നിന്നും മാറി നിന്ന താരം വീമ്ടും സജീവമായിരിക്കുകയാണ്.

';

VIEW ALL

Read Next Story