Weight loss tips:

വണ്ണം കുറയ്ക്കാൻ ഇന്ന് പ്രായഭേദമന്യേ യുവാക്കളും മുതിർന്നവരുമെല്ലാം പെടാപ്പാട് പെടുകയാണ്

';

ജിമ്മും ഡയറ്റും

ചിലർ ജിമ്മിൽ പോകുമ്പോൾ മറ്റ് ചിലർ കൃത്യമായ ഡയറ്റ് പിന്തുടരുകയാണ് ചെയ്യുന്നത്

';

തടി കുറയും

എന്നാൽ ചില ഭക്ഷണങ്ങൾ കഴിച്ചാലും നമ്മൾ അറിയാത്തെ തടി കുറയും

';

എരിവ്

ആരോ​ഗ്യത്തിന് ​ഗുണകരമല്ലെന്നും ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പറയപ്പെടുന്നവയാണ് എരിവുള്ള ഭക്ഷണങ്ങൾ

';

ഗുണങ്ങൾ

എരിവുള്ള ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്നുണ്ടെന്ന് പലർക്കും അറിയില്ല

';

ശരീരഭാരം

എരിവുള്ള ഭക്ഷണം ശരീരത്തിലെ കലോറി എരിച്ച് കളയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും

';

ദഹനം

എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഉപാപചയപ്രവർത്തനങ്ങൾ മികച്ചതാക്കാൻ സഹായിക്കും

';

ക്യാപ്‌സൈസിൻ

എരിവുള്ള ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള ക്യാപ്‌സൈസിൻ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു

';

അധികമാകരുത്

അമിതമായ അമൃതും വിഷം എന്ന് പറയുന്നത് പോലെ എരിവുള്ള ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story