Wine Health Benefits

പഴകുന്തോറും "വീര്യം" കൂടുന്ന ഒന്നേയുള്ളൂ, അതാണ്‌ വൈന്‍. പുരാതന കാലം മുതല്‍ വൈന്‍ ലഹരിയുടെ അടയാളമായി കണക്കാക്കപ്പെടുന്നു.

';

വൈന്‍

കുപ്പിയിൽ നിറച്ച ഈ മുന്തിരിച്ചാറാണ് ഇന്ന് കാണുന്ന എണ്ണിയാലൊടുങ്ങാത്ത മദ്യങ്ങളുടെയെല്ലാം കാരണവര്‍ എന്ന് വേണമെങ്കില്‍ പറയാം.

';

വീഞ്ഞ് ഗുണകരം

ഇന്ന് ലഭിക്കുന്ന മദ്യങ്ങള്‍ നമ്മുടെ ശരീരത്തിന് ഏറെ ദോഷം ചെയ്യുമ്പോള്‍ വീഞ്ഞ് ഏറെ ഗുണമാണ് ചെയ്യുന്നത്. കുറഞ്ഞ അളവില്‍ ആല്‍ക്കഹോള്‍ ഉണ്ട് എങ്കിലും മിതമായ അളവിൽ കഴിക്കുമ്പോൾ വൈന്‍ ഗുണം ചെയ്യും

';

വീഞ്ഞും ഹൃദ്രോഗവും

ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഉത്തമമാണ് വീഞ്ഞ്. പതിവായി മിതമായ അളവിൽ വീഞ്ഞ് കുടിക്കുന്നത് ഹൃദ്രോഗ സാധ്യത 30% കുറയ്ക്കും

';

ക്യാന്‍സര്‍ തടുക്കും

മദ്യപാനം ക്യാന്‍സറിന് കാരണമാകുമ്പോള്‍ വീഞ്ഞ് അർബുദ സാധ്യത കുറയ്ക്കുന്നു. അന്നനാളം, പ്രോസ്റ്റേറ്റ്, ശ്വാസകോശ അര്‍ബുദങ്ങൾ എന്നിവയെ തടുക്കാന്‍ റെഡ്‌വൈനിനു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

';

കണ്ണുകള്‍ക്ക്

വൈനിൽ റെസ്വെറട്രോൾ എന്ന സംയുക്തം കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യും. ഇത് കണ്ണുകളിലെ പേശികളുടെ അപാചയത്തെ തടയും.

';

ഓർമശക്തിയ്ക്ക് വീഞ്ഞ്

ഓർമശക്തി മെച്ചപ്പെടുത്താനുള്ള മികച്ച ഉപായമാണ് വൈന്‍. മിതമായ അളവിൽ വൈൻ കുടിക്കുന്നത് മറവിരോഗത്തിന്‍റെ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

';

വീഞ്ഞും ഓർമശക്തിയും

ചിന്തിക്കാനും മനസിലാക്കാനും കാര്യങ്ങള്‍ ഓർത്തെടുക്കാനുമുള്ള കഴിവുകൾ നഷ്ടപ്പെടാതെ വീഞ്ഞ് സഹായിക്കും.

';

VIEW ALL

Read Next Story