Courtesy: Sapthami Gowda/Instagram
@mathura_creations ൽ നിന്നാണ് ഈ മനോഹരമായ സാരി തിരഞ്ഞെടുത്തിരിക്കുന്നത്.
@shreevaraadesignstudio ആണ് സ്റ്റൈലിഷ് ആയ ബ്ലൗസിന് പിന്നിൽ
@zeekannada യുടെ പ്രമോ ഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ.
കാന്താര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത നടിയാണ് സപ്തമി.
റിഷഭ് ഷെട്ടി നായകനായ കാന്താര ഇന്ത്യ മുഴുവൻ വമ്പൻ ഹിറ്റായിരുന്നു.