Blood Sugar

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഡ്രൈഫ്രൂട്ട്സ്

Apr 01,2024
';


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് ഏതെല്ലാമാണെന്ന് അറിയാം

';


ആരോ​ഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

';


ഒമേ​ഗ 3 ഫാറ്റി ആസിഡുകളും ഫൈബറും അടങ്ങിയ വാൽനട്ട് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

';


പിസ്തയിൽ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ആ​ഗിരണം മന്ദ​ഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

';


കശുവണ്ടി മിതമായ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

';


പെക്കൻസിൽ ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

';


ഉണങ്ങിയ ആപ്രിക്കോട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചതാണ്. ഇത് മൊത്തത്തിലുള്ള ​ഗ്ലൈസെമിക് നിയന്ത്രണത്തിനും സഹായിക്കും.

';


ഉണങ്ങിയ അത്തിപ്പഴം നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് പഞ്ചസാരയുടെ ആ​ഗിരണം മന്ദ​ഗതിയിലാക്കും.

';


പ്ലം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് ദഹനം മികച്ചതാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും.

';

Disclaimer

ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വി​ദ​ഗ്ധന്റെ ഉപേദശത്തിന് പകരമല്ല.

';

VIEW ALL

Read Next Story