Immunity Boosting Tips: രോഗ പ്രതിരോധം

രോഗ പ്രതിരോധ ശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജീവിത ശൈലി, ഭക്ഷണം, വ്യായാമം എന്നിവയിലൂടെ മാത്രമെ രോഗ പ്രതിരോധ ശേഷി നേടാൻ സാധിക്കുകയുള്ളു

Zee Malayalam News Desk
Feb 10,2024
';

സമ്മർദ്ദം

അമിതമായ സമ്മർദ്ദം പ്രതിരോധശേഷി ദുർബലപ്പെടുത്തും.സമ്മർദ്ദം കുറയ്ക്കുന്നത് നല്ലൊരു വഴിയാണ്

';

ഉറക്കം

കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക അമിത ഉറക്കം പ്രതിരോധ ശേഷിയെ തകർക്കും ഉറക്കമില്ലായ്മയും പ്രതിരോധ ശേഷിക്ക് പ്രശ്നമാണ്

';

നല്ല ഭക്ഷണം

നല്ല ഭക്ഷണം കഴിക്കുന്നതും മികച്ച പ്രതിരോധ ശേഷി ഉണ്ടാക്കും, ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

';

വ്യായാമം

കൃത്യമായി രാവിലെ എഴുന്നേൽക്കുകയും ആവശ്യമായ വ്യായാമ മുറകൾ ചെയ്യുന്നതും ആരോഗ്യത്തിന് നല്ലത് തന്നെയാണ്

';

VIEW ALL

Read Next Story