Healthy Seeds

ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ വിത്തുകൾ

';

ചിയ വിത്തുകൾ

ചിയ വിത്തുകളിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് സംതൃപ്തി വർധിപ്പിച്ച് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി ശരീഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

ഫ്ലാക്സ് സീഡ്സ്

ഫ്ലാക്സ് സീഡുകളിൽ നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

';

ഹെംപ് സീഡ്സ്

ഹെംപ് വിത്തുകൾ പ്രോട്ടീൻറെ മികച്ച ഉറവിടമാണ്. ഇത് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

';

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്തുകൾ നാരുകളാൽ സമ്പന്നമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';

മത്തങ്ങ

മത്തങ്ങ വിത്തുകളിൽ പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

';

എള്ള്

എള്ള് വിത്തുകളിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

';

ക്വിനോവ

പ്രോട്ടീനും നാരുകളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണമാണ് ക്വിനോവ.

';

പോപ്പി സീഡ്സ്

പോപ്പി വിത്തുകൾ നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.

';

Disclaimer

ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story