ചിയ വിത്ത്, പാൽ, എന്നിവ ഒരു പാത്രത്തിൽ യോജിപ്പിച്ച് പോഷകസമൃദ്ധമായ സ്മൂത്തി തയ്യാറാക്കി കഴിക്കാം.

';


ആരോഗ്യകരവും തൃപ്തികരവുമായ പ്രഭാതഭക്ഷണത്തിനായി ഗോതമ്പ് ടോസ്റ്റിൽ അവോക്കാഡോ മാഷ് ചെയ്ത് കഴിക്കാവുന്നതാണ്.

';


സരസഫലങ്ങൾ, അണ്ടിപ്പരിപ്പ്, വിത്തുകൾ എന്നിവ ചേർത്ത് ഓട്സ് തയ്യാറാക്കി കഴിക്കാം.

';


പോഷക സമ്പുഷ്ടവും ഉന്മേഷദായകവുമായ പ്രഭാതഭക്ഷണത്തിനായി നിങ്ങളുടെ പ്രിയപ്പെട്ട പഴങ്ങൾ, യോ​ഗർട്ട്, പാൽ എന്നിവ യോജിപ്പിച്ച് കഴിക്കാം.

';


പച്ചക്കറികളും ചീസും ചേർത്ത് മുട്ടകൾ സ്ക്രാംബിൾ ചെയ്ത് കഴിക്കാം.

';


രുചികരവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഭക്ഷണവുമാണ് മുട്ട.

';


പ്രഭാതത്തിൽ ചീസ് ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യും.

';


പ്രഭാതഭക്ഷണത്തിനായി ഗോതമ്പ് ബ്രെഡിന് മുകളിൽ സരസഫലങ്ങളും തൈരും ടോസ്റ്റ് ചെയ്ത് കഴിക്കാം.

';


ഉന്മേഷദായകവും കലോറി കുറഞ്ഞതുമായ പ്രഭാതഭക്ഷണത്തിനായി ഇഷ്ടപ്പെട്ട ഫ്രൂട്ട്സുകൾ അരിഞ്ഞ് സലാഡ് പോലെ കഴിക്കാം.

';

VIEW ALL

Read Next Story