നേന്ത്രപ്പഴം കഴിച്ചാൽ

പോഷകങ്ങളാൽ സമ്പന്നമാണ് നേന്ത്രപ്പഴം കഴിച്ചാൽ ഗുണങ്ങൾ നിരവധി

';

വൈറ്റമിൻ

വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്

';

പ്രമേഹത്തിന് ഭീക്ഷണി ഇല്ല

ഇത് പ്രമേഹ രോഗത്തിന് ഭീഷണിയല്ല

';

വണ്ണം കുറയ്ക്കാന്‍

അധികം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമമാണ്

';

ഊര്‍ജം

പഴുത്ത നേന്ത്രപ്പഴം ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നാണ്

';

VIEW ALL

Read Next Story