കൂൺ കഴിക്കുന്നത്

കൂൺ കഴിക്കുന്നത് വഴി നിരവധി ഗുണങ്ങളുണ്ട്, വൈറ്റമിനുകളുടെ ഉറവിടമാണ് കൂൺ

Zee Malayalam News Desk
Jan 31,2024
';

മിതമായ പ്രോട്ടീൻ

വലിയ തോതിൽ ഇല്ലെങ്കിലും ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീൻ ഇതിലുണ്ട്

';

രോഗപ്രതിരോധം

രോഗപ്രതിരോധശേഷിക്ക് സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ ഇതിലുണ്ട്

';

ഫൈബർ

ഫൈബർ ഉയർന്ന അളവിൽ കൂണിലുണ്ട്, കൊളസ്ട്രോൾ കുറയാൻ കൂൺ തന്നെയാണ് ബെസ്റ്റ്

';

ഹൃദയത്തിന്

ഇതിലെ പൊട്ടാസ്യം, നാരുകൾ എന്നിവ ഹൃദയാരോഗ്യത്തിന് ബെസ്റ്റാണ്

';

VIEW ALL

Read Next Story