Copper Ring Benefit: ആരോഗ്യം നല്‍കും, ഗ്രഹദോഷങ്ങളിൽ നിന്നും മുക്തി; ചെമ്പ് മോതിരത്തിന്‍റെ ഗുണങ്ങൾ അറിയാം

Published by: Zee Team | Feb 01, 2024

ഗുണങ്ങള്‍

ചെമ്പില്‍ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്‍റിമൈക്രോബയൽ ഗുണങ്ങൾ അതിനെ ശരീരത്തിന് ആവശ്യമായ ലോഹമാക്കി മാറ്റുന്നു.

Published by: Zee Team | Feb 01, 2024

ആഭരണങ്ങള്‍

സ്വർണ്ണത്തിനും വെള്ളിക്കും ഒപ്പം ചെമ്പ് കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങളും പ്രത്യേകിച്ച് മോതിരങ്ങള്‍ വളരെ പുരാതന കാലം മുതല്‍ ഉപയോഗിച്ച് വരുന്നു.

Published by: Zee Team | Feb 01, 2024

പ്രശ്നപരിഹാരം

ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ കഴിവുള്ള ചെമ്പ് മോതിരത്തിൽ മറ്റ് നിരവധി ഗുണങ്ങളും ഒളിഞ്ഞിരിക്കുന്നു.

Published by: Zee Team | Feb 01, 2024

ഉദര പ്രശ്നങ്ങൾ മാറും

ജ്യോതിഷ പ്രകാരം, ചെമ്പ് വളയോ മോതിരമോ ധരിക്കുന്നതിലൂടെ സന്ധി വേദനയ്ക്ക് ആശ്വാസം ലഭിക്കും. ഇതിനൊപ്പം ഉദര സംബന്ധമായ രോഗങ്ങള്‍ മാറുന്നതിനും ഇത് ഉപകരിയ്ക്കും.

Published by: Zee Team | Feb 01, 2024

സൂര്യ, മംഗള ദോഷങ്ങൾ

ജ്യോതിഷത്തിൽ ചെമ്പ് മോതിരം മോതിരവിരലിൽ ധരിക്കുന്നതിലൂടെ സൂര്യദോഷം ഇല്ലാതാകുമെന്ന് പറയപ്പെടുന്നു. സൂര്യനോടൊപ്പം ചൊവ്വ ദോഷഫലങ്ങളിൽ നിന്നും മോചനം ലഭിക്കും.

Published by: Zee Team | Feb 01, 2024

രക്തയോട്ടം ശരിയായ വിധത്തില്‍ പരിപാലിക്കും

ചെമ്പ് വളയോ വളയോ ധരിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കുന്നു. മാത്രമല്ല അതിന്‍റെ ശരിയായ ഒഴുക്കും പരിപാലിക്കുന്നു.

Published by: Zee Team | Feb 01, 2024

വാസ്തു ദോഷം അവസാനിക്കുന്നു

വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ ചെമ്പ് പാത്രം സൂക്ഷിക്കുന്നത് സന്തോഷവും സമാധാനവും നൽകുന്നു. ചെമ്പിന്‍റെ പരിശുദ്ധി പോസിറ്റീവ് എനർജി നിലനിർത്തുന്നു.

Published by: Zee Team | Feb 01, 2024

ചെമ്പ് മോതിരം

ചെമ്പ് മോതിരം ധരിക്കുന്നത് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുകയും കോപം, ഉത്കണ്ഠ പോലുള്ള നെഗറ്റീവ് വികാരങ്ങളെ അകറ്റുകയും ചെയ്യുന്നു.

Published by: Zee Team | Feb 01, 2024

VIEW ALL

Read Next Story