Vegtable Juices: ആരോഗ്യം നിലനിർത്താനും, ശരീര ഭാരം കുറക്കാനും ഈ അഞ്ച് ജ്യൂസുകൾ ബെസ്റ്റാ...

Published by: Zee Malayalam News Desk | Oct 06, 2023

ക്യാരറ്റ് ജ്യൂസ്

ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് ഘടകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ക്യാരറ്റ്. ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ പാനീയമാണ് കാരറ്റ്

Published by: Zee Malayalam News Desk | Oct 06, 2023

ബീറ്റ്റൂട്ട് ജ്യൂസ്

ധാരാളം പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

Published by: Zee Malayalam News Desk | Oct 06, 2023

ചീര ജ്യൂസ്

കലോറി കുറഞ്ഞ ഫൈബർ റിച്ചായ ജ്യൂസാണ് ചീര, ശരീര ഭാരം നിയന്ത്രിക്കാൻ ഇത് സാഹായിക്കും

Published by: Zee Malayalam News Desk | Oct 06, 2023

പാവക്ക

ശരീരഭാരം കുറയ്ക്കാൻ ബെസ്റ്റാണ് പാവക്ക ജ്യൂസ്, രക്തത്തിലെ പഞ്ചാസാരയുടെ അളവ് കുറക്കാനും ഇത് സഹായിക്കുന്നു

Published by: Zee Malayalam News Desk | Oct 06, 2023

ചുരയ്ക്ക

വിറ്റാമിൻ എ, ബി, സി എന്നിവയുടെയും മറ്റ് അവശ്യ ഘടകങ്ങളുടെയും സമ്പന്നമായ ഉറവിടമാണ് ചുരയ്ക്ക. ഇത് മികച്ച ദഹനത്തിന് സഹായിക്കും

Published by: Zee Malayalam News Desk | Oct 06, 2023

VIEW ALL

Read Next Story