വെറുതേ കഴിച്ചാൽ മാത്രം പോര കശുവണ്ടിയുടെ ചില ഗംഭീര ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കണം
കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന സിങ്ക് പ്രത്യുത്പാദന ശേഷി വർധിപ്പിക്കും പുരുഷൻമാർക്ക് മാത്രമല്ല സ്ത്രീകൾക്കും ഇത് ഗുണകരമാണ്
വിറ്റാമിനുകളാൽ സമ്പുഷ്ടമായതിനാൽ കശുവണ്ടി കഴിക്കുന്നത് വഴി കാഴ്ചശക്തിയും വർധിക്കും
കശുവണ്ടി കഴിക്കുന്ന പുരുഷന്മാർക്ക് ടെസ്റ്റോസ്റ്റിറോണിൽ വർധന ഉണ്ടാവാറുണ്ട്
കൃത്യമായ അളവിൽ കശുവണ്ടി കഴിക്കുന്നവർക്ക് കൃത്യമായ രക്ത ചംക്രമണവും ഉണ്ടാവും
കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന ഒലിക്, പാൽമിറ്റിക് ആസിഡുകൾ ദഹനവ്യവസ്ഥയിൽ ഗുണം ചെയ്യുന്ന നാരുകൾ സൃഷ്ടിക്കും. ഈ നാരുകൾ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും കൊഴുപ്പുകളെ ശരീരത്തിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു