മുടി കൊഴിച്ചിൽ

മുടി കൊഴിച്ചിൽ ഇന്ന് നിരവധി പേരെ അലട്ടുന്ന പ്രശ്നമാണ്. വിവിധ കാരണങ്ങൾ കൊണ്ട് മുടി ആരോ​ഗ്യം നഷ്ടപ്പെടാം. മുടിയുടെ ആരോഗ്യം നിലനിർത്താൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

';

ഭക്ഷണക്രമം

മുടി സംരക്ഷണത്തിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇരുമ്പും സിങ്കും പ്രോട്ടീനും വിറ്റാമിനുകളും ഫാറ്റി ആസിഡുകളും അടങ്ങിയ നല്ല ഭക്ഷണങ്ങൾ മുടിക്ക് ആരോ​ഗ്യം നൽകും.

';

സമ്മർദ്ദം

ജീവിതത്തിൽ ധാരാളം സമ്മർദ്ദം ഉള്ളവരാണ് ഓരോരുത്തരും. ഇത് മുടിയെ സാരമായി ബാധിക്കും. അതിനാൽ സമ്മർദ്ദം കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തുക. വ്യായാമം, ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.

';

ഹെയർ സ്റ്റൈലിം​ഗ്

മുടി കൊഴിച്ചിൽ ശ്രദ്ധയിൽപ്പെട്ടാൽ, മുടി സ്‌റ്റൈൽ ചെയ്യുന്നതോ കളർ ചെയ്യുന്നതോ ഒഴിവാക്കുക.

';

താരൻ

തലയിൽ താരൻ ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകും. താരന് പരിഹാരം കണ്ടെത്തേണ്ടത് പ്രധാനമാണ്.

';

ഷാംപൂ

മുടിയെ ബാഹ്യമായ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ നല്ല ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക.

';

പുകവലി

പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കാൻ ശ്രമിക്കുക.

';

VIEW ALL

Read Next Story