Mouni Roy latest photos:

ബോളിവുഡിലെ താരസുന്ദരിയാണ് മൗനി റോയ്

';


സിനിമാ - ടെലിവിഷൻ സീരിയൽ മേഖലയിൽ മൗനി സജീവമാണ്

';


പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ സ്വദേശിയാണ് മൗനി

';


നാടകത്തിലൂടെയാണ് മൗനി അഭിനയ ജീവിതം ആരംഭിച്ചത്

';


'നാഗിൻ' സീരീസ് മൗനിയുടെ കരിയറിൽ വഴിത്തിരിവായി

';


ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു

';


മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്

';


കേരളത്തിലെ ആചാരപ്രകാരം ഗോവയിൽ വെച്ചായിരുന്നു വിവാഹം

';

VIEW ALL

Read Next Story