കശുവണ്ടി

വളരെ എളുപ്പത്തിൽ തന്നെ പറ്റിക്കപ്പെടാവുന്ന ഒന്നാണ് കശുവണ്ടി, പല വിധത്തിലും തട്ടിപ്പിലൂടെ ഇത് മാർക്കറ്റിലെത്തും. എന്നാൽ ഇത് കണ്ടെത്താൻ വഴിയുണ്ട്

';

നിറം

യഥാർത്ഥ കശുവണ്ടിക്ക് ശുദ്ധമായ വെളുത്ത നിറമാണുള്ളത്, വ്യാജ കശുവണ്ടിയിൽ ഇളം മഞ്ഞ നിറമായിരിക്കും

';

ഗുണനിലവാരം

ഗുണനിലവാരം കുറഞ്ഞ കശുവണ്ടി വേഗം ചീത്തയാവുകയും പ്രാണികൾ പുഴുക്കൾ എന്നിവയുടെ ആക്രമണം ഉണ്ടാവുകയും ചെയ്യും. കൃത്യമാണെങ്കിൽ ആറുമാസം വരെ കശുവണ്ടിയുടെ പുതുമയോടെ നിൽക്കും വാങ്ങുന്നതിന് മുമ്പ് കശുവണ്ടിയുടെ നിലവാരം പരിശോധിക്കണം

';

വലിപ്പം

യഥാർത്ഥ കശുവണ്ടിക്ക് സാധാരണയായി 1 ഇഞ്ച് നീളവും നേരിയ കനവും ഉണ്ടാകും. ഇങ്ങനെ അല്ലാത്തവ വ്യാജ കശുവണ്ടിയാകാം.

';

രുചി

യഥാർത്ഥ കശുവണ്ടി കഴിച്ചാൽ പല്ലുകളിൽ പറ്റിപ്പിടിക്കില്ല വ്യാജമായവ പല്ലുകൾക്കിടയിൽ ഒട്ടും. വ്യാജ കശുവണ്ടികൾ ദഹിപ്പിക്കാൻ പ്രയാസമാണ്, യഥാർത്ഥ കശുവണ്ടി ചവയ്ക്കുമ്പോൾ എളുപ്പത്തിൽ കഷണങ്ങളാകും

';

VIEW ALL

Read Next Story