Cholesterol: കൊളസ്ട്രോൾ ഈസിയായി കുറയ്ക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Published by: Zee Team | Nov 04, 2023

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊളസ്ട്രോള്‍ താനേ കുറയും, നമ്മള്‍ അറിയാതെ തന്നെ....

Published by: Zee Team | Nov 04, 2023

അമിതമായി കൊഴുപ്പും മധുരവും എണ്ണയുമുള്ള ഭക്ഷണം പരമാവധി കുറയ്ക്കുക

Published by: Zee Team | Nov 04, 2023

അമിത ഭക്ഷണം ഒഴിവാക്കുക, ബീൻസും പീസും പോലുള്ള പയറുവർഗങ്ങൾ ഭക്ഷണത്തിൽ പതിവു ശീലമാക്കുക.

Published by: Zee Team | Nov 04, 2023

അവക്കാഡോ ചീത്തകൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും നല്ലതാണ്. ഇത് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

Published by: Zee Team | Nov 04, 2023

ഓട്സും ബാർലിയും മറ്റ് മുഴുധാന്യങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Published by: Zee Team | Nov 04, 2023

രാത്രിയിൽ ഉറങ്ങും മുൻപുള്ള അമിതഭക്ഷണം കൊളസ്ട്രോൾ കൂട്ടാനിടയാക്കും. അതിനാല്‍ രാത്രിയില്‍ ഭക്ഷണം മിതമാക്കുക.

Published by: Zee Team | Nov 04, 2023

VIEW ALL

Read Next Story