Iron Rich Diet

ഇരുമ്പ് അടങ്ങിയ ഈ പാനീയങ്ങൾ ഭക്ഷണത്തിൽ ചേർക്കാം.

Nov 05,2023
';


ബീറ്റ്റൂട്ട് ജ്യൂസിൽ ഇരുമ്പ്, വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.

';


ചീര പൈനാപ്പിൾ സ്മൂത്തി ഇരുമ്പിന്റെ മികച്ച ഉറവിടമാണ്.

';


​ഗ്രീൻ ജ്യൂസ് കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ മികച്ചതാണ്.

';


ഇരുമ്പിന്റെ അപര്യാപ്തത ഉള്ളവർക്ക് മത്തങ്ങ ജ്യൂസ് കഴിക്കുന്നത് ​ഗുണം ചെയ്യും.

';


പ്രൂൺ ജ്യൂസിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊർജം നൽകുന്നു.

';


നെല്ലിക്ക ജ്യൂസ് ശരീരത്തിലെ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്തും.

';


ഇരുമ്പിന്റെ സമൃദ്ധമായ ഉറവിടമായതിനാൽ മാതളനാരങ്ങ ജ്യൂസ് ആരോ​ഗ്യത്തിന് മികച്ചതാണ്.

';


ഇരുമ്പ്, വിറ്റാമിൻ സി, നാരുകൾ എന്നിവയാൽ സമ്പന്നമായതിനാൽ ഈന്തപ്പഴം മിൽക്ക് ഷേക്ക് ആരോ​ഗ്യത്തിന് മികച്ചതാണ്.

';

VIEW ALL

Read Next Story