Magnesium

എല്ലുകളുടെ ആരോ​ഗ്യം, നാഡീ ആരോ​ഗ്യം തുടങ്ങിയവ പ്രധാനപ്പെട്ട ധാതുവാണ് മ​ഗ്നീഷ്യം. ഇതടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

';

ചിയ സീഡ്സ്

ചിയ വിത്തിൽ മ​ഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഇത് സ്മൂത്തിയിലോ, തൈരിലോ മറ്റോ ചേർത്ത് കഴിക്കാവുന്നതാണ്.

';

വാഴപ്പഴം

ഒരു ഇടത്തരം പഴത്തിൽ ഏകദേശം 32 മില്ലി​ഗ്രാം മ​ഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്റെയും വിറ്റാമിൻ സിയുടെയും ഉറവിടം കൂടിയായ പഴം സ്മൂത്തി, ഓട്സ് തുടങ്ങിയവയിൽ ചേർത്ത് കഴിക്കാവുന്നതാണ്.

';

ചീര

പാകം ചെയ്ത ഒരു കപ്പ് ചീരയിൽ 157 മില്ലി​ഗ്രാം മ​ഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. സാലഡുകൾ തയാറാക്കുമ്പോൾ ചീര അതിൽ ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്.

';

ബദാം

30 ​ഗ്രാം ബദാമിൽ 80 മില്ലി​ഗ്രാം മ​ഗ്നീഷ്യമാണ് അടങ്ങിയിട്ടുള്ളത്. ഇത് സ്മൂത്തികളിലും മറ്റും ചേർത്ത് കുടിക്കാം, വെറുതെ കഴിച്ചാലും ഇതിന്റെ ​ഗുണങ്ങൾ ലഭിക്കും.

';

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് മ​ഗ്നീഷ്യത്തിന്റെ ഉറവിടമാണ്. ഇവ ആരോ​ഗ്യത്തിന് നല്ലതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story