Cholestrol

അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങൾ കൊളസ്ട്രോൾ കൂടാൻ കാരണമാകാറുണ്ട്. കൊളസ്ട്രോൾ വർധിക്കുന്നത് നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കും.

Zee Malayalam News Desk
Sep 02,2024
';

കൊളസ്ട്രോൾ

കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിന് ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കേണ്ടത് പ്രധാനമാണ്.

';

ഫ്ലാക്സ് സീഡ്

ഫ്ലാക്സ് സീഡിൽ ആൽഫ ലിനോലെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോളിന്റെയും ട്രൈ​ഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുാൻ സഹായിക്കും.

';

ഫിഷ് ഓയിൽ

ഒമേ​ഗ 3 ഫാറ്റി ആസിഡുകളടങ്ങിയ മത്തി, അയല, സാൽമൺ തുടങ്ങിയ മീനുകൾ കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

';

വെളുത്തുള്ളി

വെളുത്തുള്ളിയിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അല്ലിസിൻ ഉയർന്ന അളവിലടങ്ങിയിട്ടുണ്ട്.

';

ഇലക്കറികൾ

ചീര പോലുള്ള ഇലക്കറികളിൽ ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കുന്ന ല്യൂട്ടിൻ, മറ്റ് കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story