Immunity

പ്രതിരോധശേഷി വർധിക്കുമ്പോൾ രോ​ഗങ്ങൾ പിടിപ്പെടാനുള്ള സാധ്യതയും കുറവാണ്. ചില ഭക്ഷണങ്ങൾ നമ്മുടെ രോ​ഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നവയാണ്.

';

മഞ്ഞൾ പാൽ

മഞ്ഞളിൽ ആന്റിഓക്സിഡന്റുകളും കുർക്കുമിനും അടങ്ങിയിട്ടുണ്ട്. അതിനാൽ മഞ്ഞൾ പാൽ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

';

ഇഞ്ചി

ഇഞ്ചിയിൽ ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നതിനാൽ ഇവ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

';

പാലക് ചീര

പാലക് ചീരയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

';

വെളുത്തുള്ളി

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

';

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന മികച്ച പാനീയമാണ്.

';

തുളസി വെള്ളം

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടി രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story