Almond Milk Benefits: ബദാം മിൽക്ക് ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നം

Published by: Zee Team | Oct 16, 2023

ബദാം മിൽക്കിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

Published by: Zee Team | Oct 16, 2023

ബദാം മിൽക്കിൽ പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Oct 16, 2023

ബദാം മിൽക്കിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Oct 16, 2023

ബദാം മിൽക്കിന് കുറഞ്ഞ ​ഗ്ലൈസെമിക് ഇൻഡക്സാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയുന്നു.

Published by: Zee Team | Oct 16, 2023

ബദാം മിൽക്കിൽ കാത്സ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോ​ഗ്യത്തിന് പ്രധാനമാണ്.

Published by: Zee Team | Oct 16, 2023

ബദാം മിൽക്കിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

Published by: Zee Team | Oct 16, 2023

VIEW ALL

Read Next Story