Newspaper To Wrap Food

ഭക്ഷണം പൊതിയാൻ പത്രം ഉപയോ​ഗിക്കുന്നത് ഒഴിവാക്കണം

';


ന്യൂസ്പേപ്പർ മഷിയിൽ ലെഡ്, ഹെവി മെറ്റലുകൾ എന്നിവ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ കലരുകയും ആരോ​ഗ്യത്തിന് അപകടമാകുകയും ചെയ്യും.

';


പത്രങ്ങൾ ആരോ​ഗ്യത്തിന് ഹാനികരമായ ബാക്ടീരിയകളാൽ മലിനമാകാം, അത് ഭക്ഷണത്തിൽ കലരുകയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും.

';


ന്യൂസ്പേപ്പർ മഷിയിലെ ചില രാസവസ്തുക്കൾ അർബുദത്തിന് കാരണമാകും. ഈ രാസവസ്തുക്കൾ ശരീരത്തിലെത്തുന്നത് കാൻസർ സാധ്യത വർധിപ്പിക്കും.

';


ന്യൂസ് പേപ്പർ ഈർപ്പം ആ​ഗിരണം ചെയ്യും. ഇത് ഭക്ഷണത്തിന്റെ രുചിയും ​ഗുണവും നഷ്ടപ്പെടുത്തും.

';


പല രാജ്യങ്ങളിലും പ്രദേശങ്ങളിലും ഭക്ഷണം പൊതിയുന്നതിനോ സൂക്ഷിക്കുന്നതിനോ പത്രം ഉപയോ​ഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

';

VIEW ALL

Read Next Story