Apple Benefits: ആപ്പിൾ കഴിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്.

Published by: Zee Team | Nov 17, 2023

ശരീരഭാരം

ആപ്പിളിൽ നല്ല അളവിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Nov 17, 2023

രക്തസമ്മർദ്ദം

ആപ്പിളിൽ ലയിക്കുന്ന നാരുകളും പോളിഫെനോൾ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Published by: Zee Team | Nov 17, 2023

ചീത്ത കൊളസ്ട്രോൾ

രക്തത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആപ്പിൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

Published by: Zee Team | Nov 17, 2023

ഹൃദയാരോഗ്യം

ആപ്പിൾ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

Published by: Zee Team | Nov 17, 2023

വിറ്റാമിൻ സി, കെ, പൊട്ടാസ്യം

ആപ്പിളിൽ വൈറ്റമിൻ സി, കെ, പൊട്ടാസ്യം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

Published by: Zee Team | Nov 17, 2023

ഹൃദയ സ്തംഭനം

പഠനങ്ങളനുസരിച്ച്, ആപ്പിൾ കഴിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

Published by: Zee Team | Nov 17, 2023

ആപ്പിൾ കഴിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്.

Published by: Zee Team | Nov 17, 2023

VIEW ALL

Read Next Story