Veena Nandakumar photos:

കടംകഥ എന്ന ചിത്രത്തിലൂടെയാണ് വീണാ നന്ദകുമാർ അരങ്ങേറ്റം കുറിച്ചത്

';


കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവായത്

';


റിൻസി എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്

';


തോദ്ര എന്ന ചിത്രത്തിലൂടെയാണ് വീണ തമിഴിൽ തുടക്കം കുറിച്ചത്

';


മരക്കാർ, ഭീഷ്മപർവ്വം, ലൗ എന്നിവയാണ് പ്രധാന ചിത്രങ്ങൾ

';


വോയ്സ് ഓഫ് സത്യനാഥനാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

';


സോഷ്യൽ മീഡിയയിലും സജീവമാണ് വീണാ നന്ദകുമാർ

';


വീണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story