ഡാർക്ക് ചോക്കലേറ്റ് ഹൃദ്രോഗം തടയാനും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും
ഡാർക്ക് ചോക്കലേറ്റ് കഴിക്കുന്നത് നമ്മുടെ മാനസികാവസ്ഥയെ ത്വരിതപ്പെടുത്തും. സമ്മർദ്ധം കുറയ്ക്കാൻ സഹായിക്കും
ഡാർക്ക് ചോക്കലേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും
ഡാർക്ക് ചോക്കലേറ്റ് കഴിക്കുന്നത് നമ്മുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കാൻസർ പ്രതിരോധത്തിൽ ഒരു പങ്ക് വഹിക്കുകയും ചെയ്യും
ഡാർക്ക് ചോക്കലേറ്റിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യും.
ഡാർക്ക് ചോക്കലേറ്റ് നല്ല കൊളസ്‌ട്രോൾ കൂട്ടുകയും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യും
ഡാർക്ക് ചോക്ലേറ്റ് പോഷകപ്രദമാണ്. ഇതിൽ ആന്റിഓക്‌സിഡന്റുകൾ, ഫൈബർ , പൊട്ടാസ്യം , കാൽസ്യം, കോപ്പർ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.