Garlic Chutney Benefits: വെളുത്തുള്ളി ചട്ണി

എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് വെളുത്തുള്ളി ചട്ണി, ചട്ണികളിലെ സൂപ്പർതാരമെന്ന് തന്നെ പറയാം. ഇപ്പോൾ പല റെസ്റ്റോറന്റുകളിലും ഡിമാന്റ് കൂടിയ ഒന്നായി മാറി ​ഗാർലിക് ചട്ണി. യഥാർത്ഥത്തിൽ ഇത് രുചികരം മാത്രമല്ല ആരോ​ഗ്യകരം കൂടിയാണ്.

';

പ്രമേഹം

ഇന്ന് എല്ലാവരും നേരിടുന്നൊരു പ്രശനമാണ് പ്രമേ​ഹം. അതിന് ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിന് വെളുത്തുള്ളി സഹായകരമാണ്. അതിനാൽ പ്രമേഹ രോ​ഗികൾക്ക് വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്താം.

';

പ്രതിരോധശേഷി

വെളുത്തുള്ളിയുടെ ആരോ​ഗ്യ​ഗുണങ്ങളിൽ ഏറ്റവും പ്രധാപ്പെട്ടതാണ് അതിന് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കഴിവ്. ശരീരത്തിൽ രോ​ഗാണുക്കളുടെ ആക്രമണത്തിൽ നിന്ന് തടഞ്ഞ് ആരോ​ഗ്യം നിലനിർത്താൻ സഹിയിക്കുന്നു.

';

കൊളസ്ട്രോൾ

ശരീരത്തിലെ രക്തക്കുഴലുകളിൽ കൊഴുപ്പ് കെട്ടിക്കിടക്കുന്നതിനെയാണ് കൊളസ്ട്രോൾ എന്നു പറയുന്നത്. ഈ കൊളസ്ട്രോളിനെ കത്തിച്ച് കളയാൻ വെളുത്തുള്ളി സഹായിക്കുന്നു.

';

യൂറിക് ആസിഡ്

വെളുത്തുള്ളി ചട്ണി കഴിക്കുന്നത് യൂറിക് ആസിഡ് പ്രശ്നത്തെ നിയന്ത്രിക്കും. അതിനാൽ യൂറിക് ആസിഡ് പ്രശ്നമുള്ളവർ വെളുത്തുള്ളി ചട്ണി തങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

';

ദഹനം

ഇന്ന് മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ദഹനക്കുറവ്, അസിഡിറ്റി, ​ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് സാധാരണ തേങ്ങാ ചട്ട്ണി പലപ്പോഴും പറ്റില്ല. ഈ സാഹചര്യത്തിൽ തേങ്ങാ വെളുത്തുള്ളി ചട്ട്ണി കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം നൽകുന്നു.

';

VIEW ALL

Read Next Story