Jaggery Benefits: ശൈത്യകാലത്ത് ശർക്കര കഴിച്ചോളൂ... ഗുണങ്ങൾ ഏറെ?

Ajitha Kumari
Jan 08,2025
';

അലർജി, ജലദോഷ സാധ്യത

ശൈത്യകാലം ചിലർക്ക് സുഖകരവും മറ്റ് ചിലർക്ക് അത്ര നല്ലതുമായിരിക്കില്ല. അലർജി, ജലദോഷ സാധ്യതകൾ ഈ കാലാവസ്ഥയിൽ അധികമാകും

';

Jaggery Effect

മഞ്ഞുകാലത്ത് അല്‍പം ശര്‍ക്കര കഴിയ്ക്കുന്നത് നല്ലതാണ്. സാധാരണ പഞ്ചസാരയ്ക്കു പകരമാണ് ശർക്കര ഉപയോഗിക്കാറുള്ളത്

';

ശർക്കര

പ്രകൃതി ദത്തമായ മധുരമായതിനാൽ അത് ആരോഗ്യത്തിന് ദോഷകരമല്ല. ചായയും കാപ്പിയും ഉൾപ്പെടെ മധുരമുള്ള എന്തും തയ്യാറാക്കാൻ ശർക്കര ഉപയോഗിക്കാം

';

ജലദോഷം, പനി

ശൈത്യകാലത്ത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും ജലദോഷം, പനി ഉൾപ്പെടെയുള്ള സീസണൽ രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും ശർക്കരയ്ക്ക് സാധിക്കും

';

Jaggery is Perfect Winter Superfood

ശൈത്യകാലത്ത് ശർക്കര കഴിക്കുന്നതിന്റെ ഗുണം

';

സമ്മർദ്ദം കുറയ്ക്കാൻ

ശർക്കരയ്ക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. ശൈത്യകാലത്ത് സാധാരണമായ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ ഇത് സഹായിക്കും

';

ദഹനാരോഗ്യത്തിന്

ശർക്കരയ്ക്ക് ദഹനത്തെ ഉത്തേജിപ്പിക്കാനും മലബന്ധം ഒഴിവാക്കാനും ശൈത്യകാലത്തെ ദഹന പ്രശ്നങ്ങൾ തടയാനും കഴിയും

';

സന്ധി വേദനയ്ക്ക്

ശർക്കരയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശൈത്യകാലത്ത് സാധാരണമായ സന്ധി വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും

';

ഊർജ്ജം നൽകും

ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് ശർക്കര. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ഊർജം വർധിപ്പിക്കാനും ഇത് സഹായിക്കും

';

വിഷാംശം ഇല്ലാതാക്കും

ശർക്കര ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യും

';

ചുമയും ജലദോഷവും അകറ്റും

തൊണ്ടവേദന, ചുമ, ജലദോഷം, മറ്റ് സാധാരണ ശൈത്യകാല രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ ശർക്കരയുടെ ഗുണങ്ങൾ നല്ലതാണ

';

ശ്വസനാരോഗ്യത്തിന്

ശർക്കരയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും

';

രോഗപ്രതിരോധ ശേഷി

ശർക്കരയിൽ സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശൈത്യകാല രോഗങ്ങളെ ചെറുക്കാനും നല്ലതാണ്

';

VIEW ALL

Read Next Story