Diabetes Control

ഈ തെറ്റുകൾ അരുത്! പ്രമേഹ സാധ്യത കൂടുതൽ... അവസ്ഥ വഷളാകും

Jan 08,2025
';

അത്താഴം

രാത്രി വൈകി അത്താഴം കഴിക്കുന്നത് ദഹനത്തെ മോശമായി ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യും.

';

രാത്രിയിൽ വൈകി ഉറങ്ങുന്നത്

രാത്രിയിൽ വൈകി ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.

';

കാർബോഹൈഡ്രേറ്റ്

കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

';

കഫീൻ

രാത്രിയിൽ കഫീൻ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നിലയെ മോശമായി ബാധിക്കും.

';

പുകവലി

നിക്കോട്ടിൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മോശമായി ബാധിക്കുന്നു. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഇത് വെല്ലുവിളിയാകും.

';

ഉറക്കക്കുറവ്

ആവശ്യത്തിന് ഉറക്കം ലഭിക്കാതെ ശരീരത്തിന് വിശ്രമം ലഭിക്കാതെ വരുമ്പോൾ ഇത് പ്രമേഹം വഷളാക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story