High Uric Acid

ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കാൻ മികച്ച പാനീയങ്ങൾ

Jan 08,2025
';

ചെറി

ചെറിയിൽ പ്യൂരിൻ കുറവാണ്. ഇത് സന്ധിവാതം തടയാൻ സഹായിക്കുന്നു.

';

കുക്കുമ്പർ ജ്യൂസ്

ഇതിന് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് അധിക യൂറിക് ആസിഡിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

';

തണ്ണിമത്തൻ ജ്യൂസ്

തണ്ണിമത്തനിൽ പ്യൂരിൻ കുറവാണ്. ഇവയിലെ സിട്രുലിൻ ബ്രോമലൈൻ എന്നിവ വീക്കം കുറയ്ക്കാൻ സഹായിക്കുകയും യൂറിക് ആസിഡിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

';

കാരറ്റ് ജ്യൂസ്

ഇത് നാരുകളാൽ സമ്പുഷ്ടമായ പാനീയമാണ്. കാരറ്റ് ജ്യൂസിൽ ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു.

';

നാരങ്ങ നീര്

യൂറിക് ആസിഡിൻറെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി, കാത്സ്യം, ധാതുക്കൾ എന്നിവ നാരങ്ങ നീരിൽ അടങ്ങിയിരിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story