ഇടവേളകളിൽ കൊറിക്കാൻ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണ് പൊപ്കോൺ
ദഹനം മെച്ചപ്പെടുത്തുന്ന നാരുകൾ അടങ്ങിയ ഭക്ഷണമാണ് പൊപ്കോൺ.
കലോറി കണക്കാക്കുമ്പോൾ പൊപ്കോണിൽ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് കലോറി വളരെ കുറവാണ്.
കൊളസ്ട്രോളിന്റെ അളവ് താരതമ്യേന കുറവായതിനാൽ പൊപ്കോൺ കഴിക്കുന്നത് ഹൃദയത്തെ മോശമായി സ്വാദീനിക്കുന്നില്ല.
പ്രമേഹ രോഗികൾക്ക് അവരുടെ ഭക്ഷണത്തിൽ പൊപ്കോൺ ഉൾപ്പെടുത്താം. കാരണം ഇത് രക്തത്തിലെ പഞ്ചസാര ഉയർത്തുന്നില്ല.
ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുന്ന ആളുകൾക്ക് പൊപ്കോൺ കഴിക്കുന്നതിൽ തെറ്റില്ല.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സാ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.