മാവില

വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

Zee Malayalam News Desk
Sep 19,2024
';

ഉന്മേഷം

മാവില ചേർത്ത വെള്ളത്തിൽ കുളിക്കുന്നത് ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്നു.

';

വെരിക്കോസ് വെയ്ൻ

രക്തക്കുഴലുകൾ ശക്തിപ്പെടുത്തുന്നതിനും വെരിക്കോസ് വെയ്ൻ പ്രശ്നത്തെ ചികിത്സിക്കുന്നതിനും മാവില സഹായിക്കുന്നു.

';

കല്ലുകളെ പുറന്തള്ളുന്നു

മാവിലയുടെ തളിരില തണലിൽ വച്ച് പൊടിച്ച് ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ച് പിറ്റേന്ന് അരിച്ചെടുത്ത് കുടിക്കുന്നത് വൃക്ക, പിത്താശയം എന്നിവയിലെ കല്ലുകളെ പുറന്തള്ളാൻ സഹായിക്കും.

';

പൊള്ളൽ

മുറിവേറ്റ സ്ഥലത്ത് മാവിലയുടെ ചാരം പുരട്ടുന്നത് പൊള്ളലിന്റെ വേദനയിൽ നിന്ന് ആശ്വാസം നൽകുകയും മുറിവുണക്കുകയും ചെയ്യുന്നു.

';

തൊണ്ട വേദന

കുറച്ച് മാവിന്റെ ഇലകൾ എടുത്ത് കത്തിച്ച് പുക ശ്വസിക്കുക. ഇത് ഇക്കിളും തൊണ്ടയിലെ പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുന്നു.

';

പ്രമേഹം

ഇളം ഇലകളിൽ ആന്തോസയാനിഡിൻസ് എന്ന ടാന്നിനുകൾ അടങ്ങിയിട്ടുണ്ട്. ഇലകൾ‌ ഉണക്കി പൊടിച്ച് ഉപയോഗിക്കുകയോ, കഷായം തയ്യാറാക്കി കുടിക്കുകയോ ചെയ്യുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story