വേപ്പ് രുചിയിൽ കയ്പുള്ളതാണെങ്കിലും ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. അതുകൊണ്ടാണ് ഇതിനെ ഔഷധ സസ്യം എന്ന് വിളിക്കുന്നത്.

Zee Malayalam News Desk
Dec 31,2023
';


പൊതുവെ വേപ്പിലയുടെ ഗുണങ്ങളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കാം. എന്നാൽ, വേപ്പിൻ തടിയുടെ ഈ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!

';


ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കുന്ന ശീലമുണ്ടെങ്കിൽ അതിൽ നിന്ന് മുക്തി നേടണമെങ്കിൽ വേപ്പിൻ തണ്ട് ചവയ്ക്കുക. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാം.

';


വേപ്പിൻ തണ്ട് ചവയ്ക്കുന്നത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.

';


വേപ്പിൻ തണ്ട് കഴിക്കുന്നത് പല്ലിൽ അണുബാധയുള്ളവർക്ക് സഹായകരമാകും.

';


ഇരട്ടത്താടി പ്രശ്‌നമുള്ളവർക്ക് വേപ്പിൻ തണ്ട് ഇടയ്ക്കിടെ ചവച്ചാൽ ആശ്വാസം ലഭിക്കും.

';


വേപ്പിൻ തണ്ട് ചവച്ചരച്ച് അതിന്റെ നീര് ശരീരത്തിലെത്തിയാൽ രക്തം ശുദ്ധമാകും.

';

VIEW ALL

Read Next Story