Onion Peel benefits: മുടികൊഴിച്ചിൽ മുതൽ പ്രതിരോധ ശേഷി വരെ; ഉള്ളി തൊലിയുടെ അത്ഭുത ​ഗുണങ്ങൾ

Published by: Zee Team | Sep 30, 2023

ഉപയോ​ഗപ്രദം

ഉള്ളി തൊലി ഉപയോഗശൂന്യമായി തോന്നിയേക്കാം, പക്ഷേ അവ വളരെ ഉപയോഗപ്രദമാണ്.

Published by: Zee Team | Sep 30, 2023

ആരോ​ഗ്യകരം

ഉള്ളി തൊലി പ്രത്യേക രീതിയിൽ ഉപയോഗിച്ചാൽ ആരോഗ്യപരമായ പല ഗുണങ്ങളും ലഭിക്കും.

Published by: Zee Team | Sep 30, 2023

ഹൃദയാഘാതം

ഉള്ളിയുടെ തൊലി ഹൃദയാഘാത സാധ്യത കുറയ്ക്കും.

Published by: Zee Team | Sep 30, 2023

പ്രതിരോധശേഷി

ഉള്ളി തൊലി നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Published by: Zee Team | Sep 30, 2023

വൈറ്റമിൻ സി

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്ന വൈറ്റമിൻ സി സവാള തൊലികളിൽ ധാരാളമുണ്ട്.

Published by: Zee Team | Sep 30, 2023

കാഴ്ചശക്തി

ഉള്ളി തൊലികൾ ഉപയോഗിച്ച് നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താം.

Published by: Zee Team | Sep 30, 2023

ഉള്ളി തൊലി പാനീയം

ഒരു ചട്ടിയിൽ ഉള്ളി തൊലി തിളപ്പിക്കുക. ഇളം ചൂടാകുമ്പോൾ അരിച്ചെടുത്ത് കുടിക്കുക.

Published by: Zee Team | Sep 30, 2023

തിളക്കമാർന്ന മുടി

മുടിയുടെ ഭംഗി കൂട്ടാൻ ഉള്ളി തൊലി ഉപയോഗിക്കാം. ഉള്ളി തൊലി തിളപ്പിച്ച് ഈ വെള്ളത്തിൽ കഴുകുക.

Published by: Zee Team | Sep 30, 2023

മുടികൊഴിച്ചിൽ

ഇത് മുടികൊഴിച്ചിൽ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുക മാത്രമല്ല, മുടിയെ നീളമുള്ളതും കട്ടിയുള്ളതും സിൽക്കി ആക്കുകയും ചെയ്യുന്നു.

Published by: Zee Team | Sep 30, 2023

VIEW ALL

Read Next Story