Peanut butter benefits

പീനട്ട് ബട്ടറിന്റെ ​ഗുണങ്ങൾ

';


നിലക്കടല പേസ്റ്റാണ് പീനട്ട് ബട്ടർ. പീനട്ട് ബട്ടർ ആരോ​ഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്.

';


ചില ബ്രാൻഡുകൾ അതിൽ പഞ്ചസാര, സസ്യ എണ്ണകൾ, ട്രാൻസ് ഫാറ്റ് എന്നിവ ചേർക്കുന്നു. നിലക്കടല മാത്രം ഉൾപ്പെടുന്ന പീനട്ട് ബട്ടർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

';


ശുദ്ധമായ പീനട്ട് ബട്ടറിൽ 20 ശതമാനം കാർബോഹൈഡ്രേറ്റ് മാത്രമേ അടങ്ങിയിട്ടുള്ളൂ.

';


വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് പീനട്ട് ബട്ടർ.

';


ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് സന്ധിവാതം കുറയ്ക്കും.

';


പ്രോട്ടീൻ, ധാതുക്കൾ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കും.

';

VIEW ALL

Read Next Story