Peanut oil benefits

നിലക്കടല എണ്ണ കഴിക്കുന്നതിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

';


നിലക്കടല എണ്ണ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത് വീക്കം കുറയ്ക്കുകയും എൻഡോതെലിയത്തിന്റെ പ്രവർത്തനം വർധിപ്പിക്കുകയും ചെയ്യും.

';


നിലക്കടല എണ്ണ ചർമ്മത്തിനും മുടിക്കും മികച്ച മോയ്സ്ചറൈസറാണ്. ഇത് ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും.

';


നിലക്കടല എണ്ണയിൽ ഉയർന്ന സാന്ദ്രതയുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

';


നിലക്കടല എണ്ണയിലെ ആന്റി ഓക്സിഡന്റുകൾ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കും. ഇത് കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

';


കുടലിൽ നിന്ന് കൊളസ്ട്രോൾ ആ​ഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും നിലക്കടല എണ്ണ സഹായിക്കുന്നു.

';

VIEW ALL

Read Next Story