Sambranikkodi: കായലിലൂടെ ഒന്ന് നടന്നാലോ! സാമ്പ്രാണിക്കൊടി വേറെ ലെവലാണ്..

Published by: Zee Malayalam News Desk | Oct 11, 2023

അഷ്ടമുടി കായലിന്റെ ഭാഗമായ സാമ്പ്രാണിക്കൊടി കാണാൻ നിരവധി പേരാണ് എത്തുന്നത്

Published by: Zee Malayalam News Desk | Oct 11, 2023

കായലിന്റെ ഒത്ത നടുവിലായാണ് സാമ്പ്രാണിക്കൊടി സ്ഥിതി ചെയ്യുന്നത്

Published by: Zee Malayalam News Desk | Oct 11, 2023

സന്ദർശകർക്ക് കായലിൽ ഇറങ്ങി നിൽക്കാനും നടക്കാനും പറ്റുമെന്നതാണ് സവിശേഷത

Published by: Zee Malayalam News Desk | Oct 11, 2023

കൊല്ലം തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പ്രാക്കുളത്തിന്റെ തെക്കേയറ്റത്തുള്ള മുനമ്പാണിത്

Published by: Zee Malayalam News Desk | Oct 11, 2023

കായലിന്റെ ആഴം കൂട്ടിയപ്പോൾ എടുത്ത മണ്ണ് കൂട്ടിയിട്ട സ്ഥലമാണ് ഇന്നത്തെ സാമ്പ്രാണിക്കൊടി

Published by: Zee Malayalam News Desk | Oct 11, 2023

തീരത്ത് നിന്നും ഏകദേശം 350 മീറ്റർ അകലെയാണ് സാമ്പ്രാണിക്കൊടി തുരുത്തുള്ളത്

Published by: Zee Malayalam News Desk | Oct 11, 2023

കണ്ടൽക്കാടും കായലിന്‍റെ വിശാലമായ കാഴ്ചയും ബോട്ടിങ്ങുമാണ് സഞ്ചാരികളെ ആക‍ർഷിക്കുന്നത്

Published by: Zee Malayalam News Desk | Oct 11, 2023

VIEW ALL

Read Next Story