Tea: മഴക്കാലമല്ലേ..അമിതമായി ചായ കുടിക്കല്ലേ...!

Published by: Zee Malayalam News Desk | Jun 10, 2024

മഴക്കാലത്ത് അമിതമായി ചായ കുടിച്ചാല്‍ അത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പലര്‍ക്കും അറിയില്ല

Published by: Zee Malayalam News Desk | Jun 10, 2024

തേയിലയുടെ ഇലകളില്‍ ഓക്കാനം ഉണ്ടാക്കുന്ന ചില സംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഛര്‍ദ്ദി അനുഭവപ്പെട്ടേക്കാം

Published by: Zee Malayalam News Desk | Jun 10, 2024

അസിഡിറ്റി ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഗര്‍ഭിണികള്‍ ചായ ഒഴിവാക്കണം

Published by: Zee Malayalam News Desk | Jun 10, 2024

മഴക്കാലത്ത് കൂടുതലായി ചായ കുടിച്ചാല്‍ അത് നിങ്ങളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും

Published by: Zee Malayalam News Desk | Jun 10, 2024

ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാതിരിക്കാന്‍ ചായ കുടിക്കുന്നതിന് 20 മിനിറ്റ് മുമ്പ് പകുതി ആപ്പിളോ കുതിര്‍ത്ത കശുവണ്ടിയോ കഴിക്കുക

Published by: Zee Malayalam News Desk | Jun 10, 2024

വെറും വയറ്റില്‍ ചായ കുടിച്ചാല്‍ ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് തകരാറിലാകുകയും ദഹനക്കേടിലേയ്ക്ക് നയിക്കുകയും ചെയ്യും

Published by: Zee Malayalam News Desk | Jun 10, 2024

Disclaimer

Published by: Zee Malayalam News Desk | Jun 10, 2024

VIEW ALL

Read Next Story