Healthy Snacks

ക്ഷീണമകറ്റാൻ സഹായിക്കുന്ന ചില സൂപ്പർ സ്നാക്സുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം

Zee Malayalam News Desk
Oct 19,2024
';

നട്സ്

ബദാം, മറ്റ് നട്സ്,ഡ്രൈ ഫ്രൂട്സ് എന്നിവയെല്ലാം ആരോ​ഗ്യത്തിന് നല്ലതാണ്. ആരോ​ഗ്യകരമായ കൊഴുപ്പുകളും, നാരുകളും ആന്റി ഓക്സിഡന്റുികളും വിറ്റാമിനുകളും അടങ്ങിയ നട്സ് ഊർജം നിലനിർത്താൻ സഹായിക്കുന്നു.

';

ആപ്പിൾ

ആപ്പിളിൽ പീനട്ട് ബട്ടർ പുരട്ടി കഴിക്കുന്നത് ക്ഷീണമകറ്റാൻ സഹായിക്കും. ഫൈബർ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ഇത്.

';

ബെറി

​ഗ്രീക്ക് യോ​ഗർട്ടിൽ ബെറികൾ ചേർത്ത് കഴിക്കുന്നത് ഊർജം നിലനിർത്താൻ സഹായിക്കും. ഇതിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്.

';

ഡാർക്ക് ചോക്ലേറ്റ്

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ക്ഷീണമകറ്റാൻ സഹായിക്കും.

';

മുട്ട

പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നത് ക്ഷീണമകറ്റി ഊർജം നിലനിർത്താൻ സഹായിക്കും.

';

പനീർ

പനീർ കൊണ്ടുള്ള സാലഡ്, സാൻഡ്വിച്ച് തുടങ്ങിയവ കഴിക്കുന്നതും ക്ഷീണമകറ്റാൻ നല്ലതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story