Heart Health Diet Tips

ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന നട്സുകൾ ഏതെല്ലാമാണെന്ന് അറിയാം.

Oct 17,2024
';

ഡ്രൈ ഫ്രൂട്ട്സ്

നട്സുകളും ഡ്രൈഫ്രൂട്ട്സുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മികച്ചതാക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.

';

ബദാം

മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ ബദാം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

';

വാൽനട്ട്

ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ വാൽനട്ട് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

';

പിസ്ത

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പിസ്ത ആൻറി ഓക്സിഡൻറുകളാലും സമ്പുഷ്ടമാണ്. ഇവ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

ഫ്ലാക്സ് സീഡ്സ്

ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ ഫ്ലാക്സ് സീഡ്സ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇവയിലെ നാരുകളും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

ചിയ വിത്തുകൾ

ചിയ വിത്തുകൾ നാരുകളാൽ സമ്പുഷ്ടമാണ്. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് മികച്ചതാണ്.

';

അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴം നാരുകളാൽ സമ്പുഷ്ടമാണ്. ഇവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story